"Welcome to Prabhath Books, Since 1952"
What are you looking for?

കൊക്കാറുണിപ്പാടം - KOKKURUNIPADAM

4 reviews

    ചന്ദ്ര എന്ന കഥാപാത്രം അനുഭവങ്ങളിലൂടെ ഊർജം സംഭരിച്ച് നമുക്കുമുമ്പിൽ വളരുകയാണ്. അയാൾ ചുറ്റുപാടുകളുടെ തട്ടും, തലോടലും ഏറ്റുവാങ്ങി "വ്യക്തി'യിലേക്ക് വികസിക്കുന്നു. പൂർണതയിൽ വായിച്ചെത്തുമ്പോഴാണ് അയാൾ നമ്മളിലൊതു ങ്ങാതെ, നോവലിനെ നയിക്കുന്ന കഥാപാത്രമാകുന്നതും ആകാംക്ഷ വ്യാപിപ്പിക്കുന്നതും. അയാൾ പ്രതിസന്ധികൾ അതിജീവിക്കുമോ? അപ്രതീക്ഷിത സംഭവങ്ങൾ സാഹചര്യങ്ങളെ നിറംപിടിപ്പിക്കുന്നു. നാം കൗതുകപൂർവം അയാളെ പിന്തുടരുന്നു.... 


പി.എം. ഭാസ്കരൻ, അവതാരികയിൽ 

225 250-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support